logo
AD
AD

അധ്യാപക ഒഴിവ്

പട്ടാമ്പി⚫വിളയൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ്, ഡ്രോയിംഗ് എച്ച്.എസ്.എന്നീ തസ്തികകളിലേക്ക് മെയ് 26ന് രാവിലെ 10.30നും, എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് ഉച്ചക്ക് 1.30നും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസ്സൽ രേഖകളും പകർപ്പുകളുമായി നിശ്ചിത സമയങ്ങളിൽ യു.പി. വിഭാഗം ഓഫീസിൽ ഹാജരാകേണ്ടതാണ്.


latest News