logo
AD
AD

എസ്.എസ്.എഫ്. ഷൊർണ്ണൂർ സെക്ടർ സാഹിത്യോത്സവ്

പട്ടാമ്പി⚫എസ് എസ് എഫ് ഷൊർണ്ണൂർ സെക്ടർ സാഹിത്യോത്സവ് കണയത്തുപറമ്പിൽ തുടക്കമായി. യു.എ.അബ്ദു റഷീദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. അബൂബക്കർ അഹസനി അധ്യക്ഷനായി. നഗരസഭ കൗൺസിലർ കെ.ടി.ബഷീർ മുഖ്യാതിഥിയായി. അബ്ദുറഹ്മാൻ സഅദി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. കെ.പി.മർസൂഖ്, മുഹമ്മദലി മദനി, സ്വാലിഹ് അദനി, മുഹമ്മദലി സഖാഫി, വി.ടി.സിദ്ദീഖ്, ഫവാസ് സഖാഫി, ജുനൈദ് റഷാദി, ഷഹീദ് പൊയിലൂർ എന്നിവർ സംസാരിച്ചു.


latest News