യു.ഡി.എഫ് യോഗം മെയ് 30 ന്
പാലക്കാട്⚫യു.ഡി.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം ചെയർമാന്മാർ, കൺവീനർമാർ, പ്രത്യേക ക്ഷണിതാക്കൾ എന്നിവരുടെ യോഗം മെയ് 30ന് രാവിലെ 10ന് പാലക്കാട് ഡി.സി.സി ഓഫീസിൽ ചേരുമെന്ന് ജില്ലാചെയർമാൻ മരക്കാർ മാരായമംഗലം, കൺവീനർ പി.ബാലഗോപാൽ എന്നിവർ അറിയിച്ചു.
