logo

ശേഖരൻ നായർ

കൂറ്റനാട്⚫നെടുളളി മങ്ങാട്ട് വിളിയകത്ത് ശേഖരൻ നായർ (85) അന്തരിച്ചു. സംസ്കാരം ഞായർ കാലത്ത് തറവാട് വീട്ടുവളപ്പിൽ. വട്ടേനാട് ശിവക്ഷേത്രം മുൻ മാനേജരാണ്. ഭാര്യ : തൃശൂർ ചേറൂർ വാരണംകുടത്ത് ഭാരതിയമ്മ. മക്കൾ : ലക്ഷ്മീദേവി, അനൂപ്.


latest News