logo

കമലം

പട്ടാമ്പി⚫മരുതൂർ പുവക്കോട് ഇരിക്കാഞ്ചീരി കമലം (61) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 ന് ഷൊർണൂർ ശാന്തി തീരത്ത്. അവിവാഹിതയാണ്. അച്ഛൻ: പരേതനായ വേലു. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങൾ : രാധാകൃഷ്ണൻ, ഉഷ, ശാന്ത, രാമചന്ദ്രൻ, ജയന്തി, പുഷ്പ, ലിജ.


latest News