ദേവകി
പട്ടാമ്പി⚫മണ്ണേങ്ങോട് മേലേകുന്നത്ത് വീട്ടിൽ ദേവകി (83) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ഷൊർണൂർ ശാന്തി തീരത്ത്. ഭർത്താവ്: പരേതനായ കോരു. മക്കൾ: ബാലകൃഷ്ണൻ, അയ്യപ്പൻകുട്ടി, കറപ്പൻകുട്ടി, കമലാക്ഷി, പുഷ്പ. മരുമക്കൾ: അനിത, സുശീല, ലതിക, ചാമി, ബാലൻ.
