അബൂബക്കർ
വിളയൂർ⚫നിമ്മിനിക്കുളത്ത് താമസിച്ചിരുന്ന പുത്തൻ പീടിയക്കൽ അബൂബക്കർ (67) അന്തരിച്ചു. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം 5.30 നിമ്മിനിക്കുളം ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ നടക്കും. ഭാര്യ: ഫാത്തിമ. മക്കൾ: ഹാഷിർ, നാസിഹ്, നാഫിഹ്, നസ്‌റിൻ. മരുമക്കൾ: ശറഫുദ്ധീൻ വല്ലപ്പുഴ, തസ്‌നി (ഓടുപാറ), ഷഹന (കരിങ്ങനാട്), ഫിദ (എടവണ്ണ).
