രായിൻകുട്ടി
പട്ടാമ്പി⚫കൊപ്പം സാങ്കേതത്തിൽ രായിൻകുട്ടി (84) അന്തരിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30 ന് കൊപ്പം ജുമാമസ്‌ജിദിൽ. ഭാര്യ: ആയിഷ. മക്കൾ: അലിമുഹമ്മദ്, സഫിയ, സാറ, കുഞ്ഞിമുഹമ്മദ്. മരുമക്കൾ: കദീജ, മുഹമ്മദ് കുട്ടി, അബ്ദു, ലൈല.
