logo

പരമേശ്വരൻ

പട്ടാമ്പി⚫മുതുതല മുക്കടക്കാട്ടിൽ പരമേശ്വരൻ (പരമൻ -54 ) അന്തരിച്ചു. സംസ്ക്കാരം ശനി രാവിലെ 9ന് ഷൊർണ് ശാന്തിതീരത്ത്. അച്ഛൻ പരേതനായ കുഞ്ഞുണ്ണി. അമ്മ പരേതയായ ജാനകി. ഭാര്യ: റീന. മക്കൾ അജന്യ, അഞ്ജന, കൈലാസ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ജയരാജൻ, രവി, ശിവദാസ്, കുമാരി, പ്രീത, സജിനി.


latest News