logo

കാർത്ത്യായനി

പട്ടാമ്പി⚫കൊടുമുണ്ട പുത്തൻ കോഴിക്കോട്ട് വളപ്പിൽ കാർത്ത്യായനി (83) അന്തരിച്ചു. ഭർത്താവ് പരേതനായ പത്മനാഭൻ. മക്കൾ: സുലോചന, ശാന്തകുമാരി, രവിന്ദ്രൻ, വിജയകുമാരി, രാജേന്ദ്രൻ, പരേതയായ മീനാ കുമാരി. മരുമക്കൾ: ബാലഗോപാലൻ, ദിവാകരൻ, വിശ്വനാഥൻ, ഷീജ രാജേന്ദ്രൻ, പരേതനായ ചന്ദ്രൻ.


latest News