ആയിഷ
പട്ടാമ്പി⚫കൊപ്പം ആമയൂർ കോലോത്തുപറമ്പിൽ ആയിഷ (69) അന്തരിച്ചു. ഭർത്താവ് പരേതനായ ആലി. മക്കൾ: ഫാരിസ്, സുഹറ, നാജിമ, നൗഷിദ. മരുമക്കൾ: സമദ്, അസീസ്, ഷാജി, നജ്മ.