logo

അന്താരാഷ്ട സഹകരണ ദിനം

പട്ടാമ്പി ശാഖയിൽ ബാങ്ക് പ്രസിഡന്റ്‌ എൻ.പി. വിനയകുമാർ പതാക ഉയർത്തി. സെക്രട്ടറി സി. ജയപ്രകാശ് സഹകരണ പ്രതിഞ്ജ ചൊല്ലി കൊടുത്തു. എൽ.സി.എം. കണ്ണൂർ ഫാക്കൽറ്റി അംഗം എൻ. ചന്ദ്രൻ, ബ്രാഞ്ച് മാനേജർ സി. മുകേഷ് എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിൽ പ്രസിഡൻ്റ് എം. മോഹൻദാസ് പതാക ഉയർത്തി. ചടങ്ങിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.


latest News