സി.എസ്. ബേബി ഗിരിജ
പരുതൂർ⚫മംഗലം കളത്തുംപടിക്കൽ സി.എസ്. ബേബി ഗിരിജ (72) ചെന്നൈ ആവടി (തീരുമലൈവായിൽ) യിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. റിട്ടയേർഡ് ആൾ ഇന്ത്യ റേഡിയോ ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ്: പരേതനായ കെ.പി. നാരായണൻ കുട്ടി (ദൂരദർശൻ) മക്കൾ : ബിനോയ് (ചീഫ് മറൈൻ എഞ്ചിനീയർ), ബിടു (യു.കെ.). മരുമക്കൾ : ഡോ. ശ്രീജ ബിനോയ് (ചെന്നൈ), സത്യ (യു. കെ.).
