വാസുദേവൻ
പട്ടാമ്പി ⚫ തിരുവേഗപ്പുറ പൂതേരിക്കുണ്ട് വാസുദേവൻ (കുട്ടൻ 63) അന്തരിച്ചു. ഭാര്യ: ശ്രീദേവി. മക്കൾ: സന്തോഷ് (സിപിഐ എം മൂച്ചിത്തറ ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ തിരുവേഗപ്പുറ മേഖല കമ്മിറ്റി അംഗം) സജീവ് (സിപിഐ എം മൂച്ചിത്തറ ബ്രാഞ്ച് അംഗം), സന്ധ്യ. മരുമകൻ: ശബരി.